loader image

A

r

u

v

i

p

p

u

r

a

m

Contact Info

Aruvipuram,, Kerla, India

  • Aruvippuram

  • Aruvipuram,, Kerla, India

  • 919846924969

Details

ഷണ്മുഖദശകം (Explanation)

(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)

 

മലയാളഭാഷയില്‍ രചിച്ചിട്ടുള്ള പത്തുശ്ലോകങ്ങളടങ്ങുന്ന ഒരു സുബ്രഹ്മണ്യസ്തുതിയാണിത്. ഗുരുദേവന്‍റെ ഭാഷാപദ സ്വാധീനതയും അതിരറ്റ കവിത്വവും ഈ ദശകത്തില്‍ തെളിഞ്ഞു കാണാന്‍ കഴിയും. കേശാദിപാദവര്‍ണ്ണനാരൂപത്തിലാണിതു രചിച്ചിരിക്കുന്നത്.