loader image

A

r

u

v

i

p

p

u

r

a

m

Contact Info

Aruvipuram,, Kerla, India

  • Aruvippuram

  • Aruvipuram,, Kerla, India

  • 919846924969

News

കഥാപ്രസംഗ ശതാബ്ദി സമ്മേളനം

കഥാപ്രസംഗ ശതാബ്ദി സമ്മേളനം

ശിവഗിരി മഠത്തിന്‍റെയും കഥാപ്രസംഗ പരിപോഷണ സമിതിയുടെയും ആഭിമുഖ്യത്തില്‍ കഥാപ്രസംഗ ശതാബ്ദിയുടെ ഡിസംബര്‍ മാസ പരിപാടി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. സ്വാമി ശിവനാരായണ തീര്‍ത്ഥ അദ്ധ്യക്ഷത വഹിച്ചു. തേവര്‍തോട്ടം സുകുമാരന്‍ അനുസ്മരണം കാഥികന്‍ രാജീവ് നരിക്കല്‍ നിര്‍വഹിച്ചു. അഡ്വ:കെ.വി.സജിനാഥ്, പ്രതാപന്‍ തേവര്‍തോട്ടം, അജയകുമാര്‍.എസ്.കരുനാഗപ്പള്ളി തുടങ്ങിവര്‍ സംസാരിച്ചു. കോ ഓര്‍ഡിനേറ്റര്‍ ഷോണി.ജി.ചിറവിള സ്വാഗതവും, ജി.മനോഹര്‍ നന്ദിയും പറഞ്ഞു. ജില്ലാ സ്ക്കൂള്‍ കലോത്സവ ജേതാവ് ശ്രീലക്ഷ്മി.എസ്.കഥാപ്രസംഗം അവതരിപ്പിച്ചു.