loader image

A

r

u

v

i

p

p

u

r

a

m

Contact Info

Aruvipuram,, Kerla, India

  • Aruvippuram

  • Aruvipuram,, Kerla, India

  • 919846924969

News

ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ന്റെ പുതിയ ഭരണസമിതി : ഭാരവാഹികൾക്ക് ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതിയുടെ ആദരവ്

ശിവഗിരി : ശ്രീനാരായണ ധർമ്മ സംഘo ട്രസ്റ്റ്‌ പ്രസിഡന്റ് ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമി, ജനറൽ സെക്രട്ടറി പത്മശ്രീ. വിശുദ്ധാനന്ദ സ്വാമി, ട്രഷറർ ബ്രഹ്മശ്രീ. ശാരദാനന്ദ സ്വാമി എന്നിവർക്ക് ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി, ജില്ല, മണ്ഡലം, യൂണിറ്റ്,മാതൃസഭ, യുവജന സഭാ ഭാരവാഹികൾ സ്വീകരണ യോഗത്തിൽ ആദരവ് നൽകി. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തിൽ ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ്.അസംഗാനന്ദ സ്വാമികൾ സ്വാഗതവും രജിസ്ട്രാർ കെ.ടി സുകുമാരൻ നന്ദി രേഖപ്പെടുത്തി