loader image

A

r

u

v

i

p

p

u

r

a

m

Contact Info

Aruvipuram,, Kerla, India

  • Aruvippuram

  • Aruvipuram,, Kerla, India

  • 919846924969

News

94-ാമത് ശിവഗിരി തീർത്ഥാടനം മേഖലാതല സാഹിത്യ മത്സരങ്ങൾ

94-ാമത് ശിവഗിരി തീർത്ഥാടനം മേഖലാതല സാഹിത്യ മത്സരങ്ങൾ

94-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എൽ.പി., യു.പി., എച്ച്. എസ്.,

പ്ലസ് ടു, കോളേജ്, പൊതു വിഭാഗങ്ങൾക്കായി ശ്രീനാരായണ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം (മലയാളം, ഇംഗ്ലീഷ്) പദ്യം ചൊല്ലൽ, ഉപന്യാസരചന (മലയാളം), ആത്മോപദേശശതകാലാപനം, ശിവശതകാലാപനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ.

​2026 ഡിസംബർ 05, 06 തീയതികളിൽ പ്രാഥമികതല (മേഖലാതല) മത്സരങ്ങൾ നടക്കും. അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരി മഠം, കുറിച്ചി അദ്വൈതവിദ്യാശ്രമം, ചേർത്തല വിശ്വഗാജി മഠം, ആലുവ അദ്വൈതാശ്രമം, തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം, പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിലാണ് പ്രാഥമികതല മത്സരങ്ങൾ നടക്കുന്നത്.

പ്രാഥമികതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനതല ഫൈനൽ മത്സരങ്ങൾ 2026 ഡിസംബർ 26, 27, 28 തീയതികളിൽ ശിവഗിരി എച്ച്.എസ്സിൽ വച്ച് നടത്തും. ഈ മത്സരങ്ങളുടെ തീയതിയും സമയവും സംഘാടകസമിതി നിശ്ചയിക്കും. .

കൂടുതൽ വിവരങ്ങൾക്ക് :

സ്വാമി പ്രബോധതീർത്ഥ, ജോയിന്റ് സെക്രട്ടറി, തീർത്ഥാടന കമ്മിറ്റി, 8745940380

ഡോ. അജയൻ പനയറ (ചെയർമാൻ , സാഹിത്യമത്സരവിഭാഗം ) 9447033466

ഗുരുസേവയിൽ

സ്വാമി ശിവസ്വരൂപാനന്ദ

സെക്രട്ടറി

തീർത്ഥാടന കമ്മിറ്റി